|
1.
|
|
|
<h1>Konqueror Behavior</h1> You can configure how Konqueror behaves as a file manager here.
|
|
|
|
<h1>കോണ്‍ക്വററിന്റെ പെരുമാറ്റം</h1> കോണ്‍ക്വറര്‍ ഒരു ഫയലുകളുടെ നടത്തിപ്പുകാരനായി എങ്ങിനെ പ്രവര്ത്തിക്കുന്നുവെന്നതു് ഇവിടെ ക്രമീകരിക്കാം.
|
|
Translated by
Manu S Madhav
|
|
|
|
Located in
behaviour.cpp:45
|
|
2.
|
|
|
Misc Options
|
|
|
|
ഇതര ഐച്ഛികങ്ങള്‍
|
|
Translated by
Manu S Madhav
|
|
|
|
Located in
behaviour.cpp:49
|
|
3.
|
|
|
Open folders in separate &windows
|
|
|
|
അറകള്‍ വെവ്വേറെ &ജാലകങ്ങളില്‍ തുറക്കുക
|
|
Translated by
Manu S Madhav
|
|
|
|
Located in
behaviour.cpp:58
|
|
4.
|
|
|
If this option is checked, Konqueror will open a new window when you open a folder, rather than showing that folder's contents in the current window.
|
|
|
|
ഈ ഐച്ഛികം തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ പുതിയ അറ തുറക്കുമ്പോള്‍, ആ ജാലകത്തില്ത്തന്നെ അറയിലുള്ളവ കാണിക്കുന്നതിനുപകരം കോണ്‍ക്വറര്‍ ഒരു പുതിയ ജാലകം തുറക്കുന്നു.
|
|
Translated by
Manu S Madhav
|
|
|
|
Located in
behaviour.cpp:59
|
|
5.
|
|
|
Show 'Delete' context me&nu entries which bypass the trashcan
|
|
|
|
ചവറ്റുകുട്ട മറികടക്കാന്‍ 'നീക്കം ചെയ്യുക' എന്നതു് &വിഭവസൂചികകളില് കാണിക്കുക.
|
|
Translated by
Manu S Madhav
|
|
|
|
Located in
behaviour.cpp:81
|
|
6.
|
|
|
Check this if you want 'Delete' menu commands to be displayed on the desktop and in the file manager's context menus. You can always delete files by holding the Shift key while calling 'Move to Trash'.
|
|
|
|
പണിയിടത്തിന്റെയും ഫയല്‍ കാര്യസ്ഥന്റെയും വിഭവസൂചികകളില് 'നീക്കം ചെയ്യുക' എന്ന ആജ്ഞ കാണണമെങ്കില്‍ ഇതു് തെരഞ്ഞെടുക്കുക. 'ചവറ്റുകുട്ടയിലേക്കു് നീക്കുക' എന്നതു് പ്രയോഗിക്കുമ്പോള്‍ Shift കീ അമര്‍ത്തിപ്പിടിച്ചാല്‍ ഫയലുകള്‍ എപ്പോഴും നീക്കം ചെയ്യാവുന്നതാണു്.
|
|
Translated by
Manu S Madhav
|
|
|
|
Located in
behaviour.cpp:85
|
|
7.
|
|
|
<h1>Paths</h1>
This module allows you to choose where in the filesystem the files on your desktop should be stored.
Use the "Whats This?" (Shift+F1) to get help on specific options.
|
|
|
represents a line break.
Start a new line in the equivalent position in the translation.
|
|
|
|
<h1>പാതകള്‍</h1>
നിങ്ങളുടെ പണിയിടത്തിലെ ഫയലുകള്‍ ഫയല്‍സിസ്റ്റത്തില്‍ എവിടെ സൂക്ഷിക്കണമെന്നു തീരുമാനിക്കാന്‍ ഈ മൊഡ്യൂള്‍ നിങ്ങളെ അനുവദിക്കുന്നു.
പ്രത്യേക ഐച്ഛികങ്ങളെക്കുറിച്ചുള്ള സഹായത്തിനായി "എന്താണിതു്?" (Shift+F1) ഉപയോഗിക്കുക.
|
|
Translated by
Manu S Madhav
|
|
|
|
Located in
globalpaths.cpp:80
|
|
8.
|
|
|
Desktop path:
|
|
|
|
(no translation yet)
|
|
|
|
Located in
globalpaths.cpp:85
|
|
9.
|
|
|
This folder contains all the files which you see on your desktop. You can change the location of this folder if you want to, and the contents will move automatically to the new location as well.
|
|
|
|
പണിയിടത്തില്‍ കാണുന്ന എല്ലാ ഫയലുകളും ഈ അറയിലാണുള്ളതു്. നിങ്ങള്‍ക്കു് ഈ അറയുടെ സ്ഥാനം മാറ്റാം, അതിലുള്ളവയും പുതിയ സ്ഥാനത്തേക്കു് സ്വയം മാറും.
|
|
Translated by
Manu S Madhav
|
|
|
|
Located in
globalpaths.cpp:86
|
|
10.
|
|
|
Autostart path:
|
|
|
|
(no translation yet)
|
|
|
|
Located in
globalpaths.cpp:91
|