Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
14 of 4 results
1.
Control your digital life with Evolution
നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം ഇവൊ‌ല്ലു‌ഷന്‍ കൊണ്ടു നിയ‌ന്ത്രി‌ക്കൂ .
Translated by DrG
Reviewed by DrG
Located in slides/ubuntu/evolution.html:1
2.
<em>Evolution</em> is the fully-featured email and calendar software that comes with Ubuntu. It connects to most email services, for example Gmail and Yahoo.
<em>ഇവൊ‌ല്ലു‌ഷന്‍ </em> ഉബുണ്ടുവിന്റെ കൂടെയുള്ള ഒരു സംപൂര്‍ണ്ണ ഘടക ഇ-മെയ്ല്‍ - കലണ്ടര്‍ സൊഫ്ട്വേര്‍ ആണ് . ഇത് മിക്കവാറും എ‌ല്ലാ‌ ഇ-മെയ്ല്‍ സേവനങ്ങളുമായും ബന്ധിപ്പ്ക്കൂ‌ന്നു‌ , ജി മെയ്ല്‍ , യാഹൂ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
Translated by DrG
Reviewed by DrG
Located in slides/evolution.html:2
3.
Advanced junk filtering and search tools make managing your mail a breeze.
മെച്ചപ്പെട്ട ജങ്ക് നിയന്ത്രണവും തിരച്ചില്‍ ഉപകരണങ്ങളും നിങ്ങളുടെ മെയ്ല്‍ വളരെ അനായാസമായി കൈകാര്യം ചെയ്യാന്‍ ഉതകുന്നു .
Translated by DrG
Reviewed by DrG
Located in slides/ubuntu/evolution.html:3
4.
Add your favorite Web calendars to see upcoming games or movie releases. To see your daily schedule, just click the clock at the top of your screen.
നടക്കാന്‍ പോകുന്ന നിങ്ങളുടെ മത്സരങ്ങളും സിനിമാ റിലീസുകളും മനസ്സിലാക്കാന്‍ അവ വെബ്ബ് കലണ്ടറുകളില്‍ ചേര്‍ക്കുക . നിങ്ങളുടെ ദിനം പ്രതിയുളള പ്രവര്‍ത്തി പട്ടിക കാണുന്നതിന് , സ്ക്രീനിന്റെ മുകളിലുള്ള ക്ലോക്കില്‍ ‌ക്ളി‌ക് ചെയ്യുക .
Translated by DrG
Reviewed by DrG
Located in slides/ubuntu/evolution.html:4
14 of 4 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: DrG.