Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
11 of 1 result
1.

Enhanced Browsing
In this module you can configure some enhanced browsing features of KDE.
Internet Keywords
Internet Keywords let you type in the name of a brand, a project, a celebrity, etc... and go to the relevant location. For example you can just type "KDE" or "K Desktop Environment" in Konqueror to go to KDE's homepage.
Web Shortcuts
Web Shortcuts are a quick way of using Web search engines. For example, type "altavista:frobozz" or "av:frobozz" and Konqueror will do a search on AltaVista for "frobozz". Even easier: just press Alt+F2 (if you have not changed this shortcut) and enter the shortcut in the KDE Run Command dialog.

'ഭേദപ്പെടുത്തിയ തിരയല്‍'
ഈ മോഡ്യൂളില്‍ നിങ്ങള്‍ക്കു ക്രമീകരിക്കാം കെ.ഡി.യി-യുടെ ചില ഭേദപ്പെടുത്തിയ തിരയല്‍ ഫിച്ചേഴ്സ്
'ഇന്റര്‍നെറ്റ് പ്രധാന-വാക്കുകള്‍'
'ഇന്റര്‍നെറ്റ് പ്രധാന-വാക്കുകള്‍' നിങ്ങളെ ഒരു ബ്രാന്റ്, പ്രോജക്‍റ്റ്, സെലബ്രിറ്റി എന്നിവ ടൈപ്പ് ചെയ്യാന്‍ അനുവദിക്കുന്നു... അതിനു ശേഷം പ്രസക്തിയുള്ള പേജിലേക്ക് കൊണ്ടു പോകുന്നു. ഉദാഹരണത്തിന് നിങ്ങള്‍ക്ക് കോണ്‍ക്കററില്‍ ടൈപ്പ് ചെയ്യാം "KDE" അല്ലെങ്കില്‍ "K Desktop Environment" കെ.ഡി.യി-യുടെ ഹോം-പേജിലേക്കു പോകാന്‍
'വെബ്ബ് ചുരുക്കവഴികള്‍'
'വെബ്ബ് ചുരുക്കവഴികള്‍' വെബ്ബ് തിരയലിനുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കാനുള്ള ഒരെളുപ്പ വഴിയാണ്. ഉദാഹരണത്തിന്, റ്റൈപ്പ് ചെയ്യു "altavista:frobozz" അല്ലെങ്കില്‍ "av:frobozz" , അപ്പോള്‍ കോണ്‍ക്കറര്‍ ആള്‍ട്ടവിസ്തയില്‍ "frobozz"-ഇനൊരു തിരയല്‍ നടത്തുന്നു. ഇതിലും എളുപ്പമായിട്ട് : അമര്‍ത്തു Alt+F2 (ഈ ഷോര്‍ട്ട് കട്ട് മാറ്റിയിട്ടില്ലെങ്കില്‍) അതിനു ശേഷ ഈ ഷോര്‍ട്ട് കട്ട് കെ.ഡി.യു വിന്റെ 'ആജ്ഞ പ്രവര്‍ത്തിപ്പിക്കുക' ഡയലോഗില്‍ അടിച്ചു കൊടുക്കുക.
Translated by Hari Vishnu
Located in main.cpp:46
11 of 1 result

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Hari Vishnu.